---
title: "കണ്ടന്തോട് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണം തുടങ്ങി "
english_title: "Books caloction on the kandanthode library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7426/books-caloction-on-the-kandanthode-library"
published_at: "2021-10-27T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178eb74b1521_PicsArt_10-27-11.31.32.jpg"
keywords: []
---

# കണ്ടന്തോട് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണം തുടങ്ങി 

> **Lead Summary:** കേളകം : പുതിയതായി തുടങ്ങുന്ന ലൈബ്രറികളിലേക്കുള്ള ജനകീയ പുസ്തക ശേഖരണം തുടങ്ങി.

## Article Content

കേളകം : പുതിയതായി തുടങ്ങുന്ന ലൈബ്രറികളിലേക്കുള്ള ജനകീയ പുസ്തക ശേഖരണം തുടങ്ങി.

പതിനൊന്നാം വാർഡിലെ കണ്ടന്തോട് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൽ നിന്നും പുസ്തകം ശേഖരിച്ച് തുടക്കമായി. സി.വി.ധനേഷ് 'സി പി ഷാജി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7426/books-caloction-on-the-kandanthode-library)