---
title: "പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍  മഹാഗണപതി ഹോമം "
english_title: " Peravoor Mahaganapati Homa at Sri Krishna Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7433/peravoor-mahaganapati-homa-at-sri-krishna-temple"
published_at: "2021-10-27T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178ec7b70f3e_Screenshot_20211027_113552.jpg"
keywords: []
---

# പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍  മഹാഗണപതി ഹോമം 

> **Lead Summary:** പേരാവൂര്‍:ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തില്‍ നിരവധി ഭക്ത ജനങ്ങളാണ് എത്തിയത്. 

## Article Content

പേരാവൂര്‍:ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തില്‍ നിരവധി ഭക്ത ജനങ്ങളാണ് എത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7433/peravoor-mahaganapati-homa-at-sri-krishna-temple)