---
title: "കാ​ട്ടു​പ​ന്നി ഇ​റ​ച്ചി​യു​മാ​യി ര​ണ്ടുപേർ അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74344/arrested"
published_at: "2022-10-14T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6348abab632cc_images_(2).jpeg"
keywords: []
---

# കാ​ട്ടു​പ​ന്നി ഇ​റ​ച്ചി​യു​മാ​യി ര​ണ്ടുപേർ അറസ്റ്റിൽ 

> **Lead Summary:** **കൂ​ത്തു​പ​റ​മ്പ്:** അ​ഞ്ചു കി​ലോ​ഗ്രാം കാ​ട്ടു​പ​ന്നി ഇ​റ​ച്ചി​യു​മാ​യി ര​ണ്ടു പേ​രെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**കൂ​ത്തു​പ​റ​മ്പ്:** അ​ഞ്ചു കി​ലോ​ഗ്രാം കാ​ട്ടു​പ​ന്നി ഇ​റ​ച്ചി​യു​മാ​യി ര​ണ്ടു പേ​രെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്തു.

​തൊ​ടീ​ക്ക​ളം കോ​യ്യാ​റ്റി​ലി​ലെ കെ.​ഷി​ജു (40), എ​ന്‍.​ബൈ​ജു (39) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടി​യൂ​ര്‍ ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സി​ന് കീ​ഴി​ലെ തോ​ല​ബ്ര സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​സി.​അ​നീ​ഷും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74344/arrested)