---
title: "കാണിച്ചാറിൽ ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം"
english_title: "Lorry collided with transformer and accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74388/lorry-collided-with-transformer-and-accident"
published_at: "2022-10-14T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63490d7eac862_Picsart_22-10-14_12-48-39-754.jpg"
keywords: []
---

# കാണിച്ചാറിൽ ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം

> **Lead Summary:** **കാണിച്ചാർ**: ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. കാണിച്ചാർ ചാണപ്പാറയിൽ ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. ഇന്ന് വെളുപ്പിന് 3 30 ഓടുകൂടിയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ചെങ്കല്ല് കയറ്റി തിരികെ വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

## Article Content

**കാണിച്ചാർ**: ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. കാണിച്ചാർ ചാണപ്പാറയിൽ ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. ഇന്ന് വെളുപ്പിന് 3 30 ഓടുകൂടിയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ചെങ്കല്ല് കയറ്റി തിരികെ വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74388/lorry-collided-with-transformer-and-accident)