---
title: "ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "GHSS MANATHANA school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74444/ghss-manathana-school"
published_at: "2022-10-14T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6349499a0eca7_Picsart_22-10-14_17-00-47-970.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** മണത്തണയിൽ നിശ്ചയിച്ച ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

## Article Content

മണത്തണയിൽ നിശ്ചയിച്ച ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ കെ എം വിൻസന്റ്, കെ വി സജി, ശരത് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ സുനിൽകുമാർ എം ജെ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74444/ghss-manathana-school)