---
title: "നടുറോഡിൽ പട്ടാപ്പകൽ ഭക്ഷ്യ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത"
english_title: "Cruelty of anti-socials by throwing food waste in the middle of the road in broad daylight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74472/cruelty-of-anti-socials-by-throwing-food-waste-in-the-middle-of-the-road-in-broad-daylight"
published_at: "2022-10-14T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634968219b7cf_InShot_20221014_191545107.jpg"
keywords: []
---

# നടുറോഡിൽ പട്ടാപ്പകൽ ഭക്ഷ്യ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത

> **Lead Summary:** **കേളകം**: കേളകം അടക്കത്തോട് റോഡിൽ കേളകം വർക്കപ്പാലത്തിന് സമീപം റോഡിൽ ഭക്ഷ്യ മാലിന്യങ്ങൾ ഇട്ട നിലയിൽ കണ്ടെത്തി. പട്ടാപ്പകൽ കേളകം അടക്കാത്തോട് റോഡിലെ വാർക്കപ്പാലത്തിന് സമീപമാണ് ഭക്ഷ്യ മാലിന്യങ്ങൾ കുമിഞ്ഞ്കണ്ടെത്തിയ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ വിവരം അറിയിച്ചത്.

## Article Content

**കേളകം**: കേളകം അടക്കത്തോട് റോഡിൽ കേളകം വർക്കപ്പാലത്തിന് സമീപം റോഡിൽ ഭക്ഷ്യ മാലിന്യങ്ങൾ ഇട്ട നിലയിൽ കണ്ടെത്തി. പട്ടാപ്പകൽ കേളകം അടക്കാത്തോട് റോഡിലെ വാർക്കപ്പാലത്തിന് സമീപമാണ് ഭക്ഷ്യ മാലിന്യങ്ങൾ കുമിഞ്ഞ്കണ്ടെത്തിയ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ വിവരം അറിയിച്ചത്.

തുടർന്ന് സ്ഥലം സന്ദർശിച്ചു കേളകം ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർമൻ സജീവൻ പാലുമ്മി, പഞ്ചായത്ത്‌ ഹെഡ്ക്ലർക്ക് ഹുസൈൻ, അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ ചേർന്ന് മാലിന്യം നീക്കം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74472/cruelty-of-anti-socials-by-throwing-food-waste-in-the-middle-of-the-road-in-broad-daylight)