---
title: "അടക്കാത്തോട് ടൗൺ സൗന്ദര്യവൽക്കരണത്തിനൊരുങ്ങി കേളകം ഗ്രാമ പഞ്ചായത്ത്"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74566/kelakam"
published_at: "2022-10-15T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a4d16a2bc7_PicsArt_10-15-11.31.45.jpg"
keywords: []
---

# അടക്കാത്തോട് ടൗൺ സൗന്ദര്യവൽക്കരണത്തിനൊരുങ്ങി കേളകം ഗ്രാമ പഞ്ചായത്ത്

> **Lead Summary:**  **കേളകം**:അടക്കാത്തോട് ടൌൺ ശുചിത്വ പൂർണമായി സംരക്ഷിക്കുന്നതിനേക്കുറിച്ചും, സൗന്ദര്യവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതിന് വേണ്ടി വിവിധ സംഘടനാ പ്രതിനിധികളുടെ ഒരു യോഗം 21.10 2022 വെള്ളിയാഴ്ച 3 മണിക്ക് അടക്കാത്തോട് സാംസ്കാരിക നിലയത്തിൽ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് എന്നിവർ അറിയിച്ചു.

## Article Content

 **കേളകം**:അടക്കാത്തോട് ടൌൺ ശുചിത്വ പൂർണമായി സംരക്ഷിക്കുന്നതിനേക്കുറിച്ചും, സൗന്ദര്യവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതിന് വേണ്ടി വിവിധ സംഘടനാ പ്രതിനിധികളുടെ ഒരു യോഗം 21.10 2022 വെള്ളിയാഴ്ച 3 മണിക്ക് അടക്കാത്തോട് സാംസ്കാരിക നിലയത്തിൽ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74566/kelakam)