---
title: "പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഹൈകോടതി ഉത്തരവു്"
english_title: "High Court ordered to close down all meat shops in Pulpally Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74573/high-court-ordered-to-close-down-all-meat-shops-in-pulpally-panchayat"
published_at: "2022-10-15T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a50c1f2795_Online-meat-shop-600x400_(1).jpg"
keywords: []
---

# പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഹൈകോടതി ഉത്തരവു്

> **Lead Summary:** പുൽപ്പള്ളി: കുറച്ച് ദിവസം മുൻപ് കരിമം ഫിഷ് ആൻ്റ് ചിക്കൻ സ്റ്റാളിൽ ബീഫ് വില്പന നടത്തിെയതിന് പുല്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴോളം ജീവനക്കാരെ കൂട്ടി വന്ന് ഇറച്ചിയിൽ മണ്ണെണ്ണയെഴിച്ചു നശിപ്പിക്കുകയും കടയുടെ പഞ്ചായത്തു ലൈസൻസ് റദ്ദുചെയ്യുകയും ചെയ്തു.

## Article Content

പുൽപ്പള്ളി: കുറച്ച് ദിവസം മുൻപ് കരിമം ഫിഷ് ആൻ്റ് ചിക്കൻ സ്റ്റാളിൽ ബീഫ് വില്പന നടത്തിെയതിന് പുല്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴോളം ജീവനക്കാരെ കൂട്ടി വന്ന് ഇറച്ചിയിൽ മണ്ണെണ്ണയെഴിച്ചു നശിപ്പിക്കുകയും കടയുടെ പഞ്ചായത്തു ലൈസൻസ് റദ്ദുചെയ്യുകയും ചെയ്തു.

എന്നാൽ പഞ്ചായത്തിൻ്റെ തൊട്ടടുത്തുള്ള മാർക്കറ്റിൽ യാതൊരു അനുമതിയുമില്ലാതെ മൂന്ന് ബീഫ് സ്റ്റാളുകൾ പ്രവർത്തിക്കാൻ അധികൃതർ ഒത്താശ ചെയ്തു കൊടുക്കുന്നതിനെതിരെ ബഹു.ഹൈക്കോടതിയിൽ സച്ചു തോമസ് കൊടുത്ത പരാതിയിൻമേൽ പഞ്ചായത്തു ലൈസൻസ് റദ്ദുചെയ്ത നടപടി സ്റ്റേ ചെയ്യുകയും പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഉത്തരവായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74573/high-court-ordered-to-close-down-all-meat-shops-in-pulpally-panchayat)