---
title: "ഇരിട്ടി ഉപജില്ല ഫുട്ബോള്‍ ജൂനിയര്‍ ഗേള്‍സ് ഒന്നാം സ്ഥാനം കേളകം സെന്‍റ് തോമസ് എച്ച് എസ് എസിന് "
english_title: "Kelakam st thomas Hss school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74600/kelakam-st-thomas-hss-school"
published_at: "2022-10-15T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a686c6e8b6_Picsart_22-10-15_13-24-58-763.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല ഫുട്ബോള്‍ ജൂനിയര്‍ ഗേള്‍സ് ഒന്നാം സ്ഥാനം കേളകം സെന്‍റ് തോമസ് എച്ച് എസ് എസിന് 

> **Lead Summary:**  കേളകം: ഇരിട്ടി ഉപജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

 കേളകം: ഇരിട്ടി ഉപജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പേരാവൂര്‍ സെന്‍റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളാണ് രണ്ടാം സ്ഥാനം നേടിയത്. പേരാവൂര്‍ തുണ്ടി സ്കൂളില്‍വെച്ചാണ് മത്സരം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74600/kelakam-st-thomas-hss-school)