---
title: "സി.ഐ.ടി.യു ജില്ലാ സമ്മേളനം ശ്രീകണ്ഠാപുരത്ത് ആരംഭിച്ചു"
english_title: "CITU district conference started in Srikandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74644/citu-district-conference-started-in-srikandapuram"
published_at: "2022-10-15T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a8b8e0a344_Picsart_22-10-15_15-52-09-398.jpg"
keywords: []
---

# സി.ഐ.ടി.യു ജില്ലാ സമ്മേളനം ശ്രീകണ്ഠാപുരത്ത് ആരംഭിച്ചു

> **Lead Summary:** **ശ്രീകണ്ഠപുരം**: സി.ഐ.ടി.യു ജില്ലാ സമ്മേളനം ശ്രീകണ്ഠാപുരത്ത് ആരംഭിച്ചു. കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറിഎം.സി. രാഘവൻ സ്വാഗതവും ജില്ലാ പ്രസിഡൻ്റ് സി. കൃഷ്ണൻ അധ്യക്ഷനായി. കെ.പി. സഹദേവൻ, കെ.എൻ. ഗോപിനാഥ്, പി.കെ. രാജൻ, എം.പി. രാഘവൻ, പി.പി. പ്രേമ, നെടുവത്തൂർ സുന്ദരേശൻ , തുടങ്ങിയവർ ചടങ്ങിൽ സംബസിച്ചു.

## Article Content

**ശ്രീകണ്ഠപുരം**: സി.ഐ.ടി.യു ജില്ലാ സമ്മേളനം ശ്രീകണ്ഠാപുരത്ത് ആരംഭിച്ചു. കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറിഎം.സി. രാഘവൻ സ്വാഗതവും ജില്ലാ പ്രസിഡൻ്റ് സി. കൃഷ്ണൻ അധ്യക്ഷനായി. കെ.പി. സഹദേവൻ, കെ.എൻ. ഗോപിനാഥ്, പി.കെ. രാജൻ, എം.പി. രാഘവൻ, പി.പി. പ്രേമ, നെടുവത്തൂർ സുന്ദരേശൻ , തുടങ്ങിയവർ ചടങ്ങിൽ സംബസിച്ചു.

പൊതുസമ്മേളനം നാളെ ശ്രീകണ്ഠാപുരം ബസ്റ്റാൻ്റിൽ നടക്കും. മൂന്ന് കേന്ദ്രങ്ങളിൽ നിന്നായി റാലിയും പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74644/citu-district-conference-started-in-srikandapuram)