---
title: "നിരവധി മോഷണ കേസുകളിലെ പ്രതിയെ പിടികൂടി"
english_title: "Suspect arrested in several theft cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74675/suspect-arrested-in-several-theft-cases"
published_at: "2022-10-15T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ab43250f74_InShot_20221015_185244951.jpg"
keywords: []
---

# നിരവധി മോഷണ കേസുകളിലെ പ്രതിയെ പിടികൂടി

> **Lead Summary:** **വയനാട് : **നിരവധി മോഷണ കേസുകളിലെ പ്രതിയെ പടിഞ്ഞാറത്തറ പോലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. പടിഞ്ഞാത്തറ, കുപ്പാടിത്തറ, കാവും മന്ദം എന്നിവിടങ്ങളിൽ നിന്ന് പല തവണ ബൈക്കുകൾ മോഷ്ടിച്ച കുപ്പാടിത്തറ കുന്നത്ത് ഇജ്ലാൽ നെയാണ് മൈസൂരിൽ ഒളിവിൽ കഴിയവെ പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കറും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**വയനാട് : **നിരവധി മോഷണ കേസുകളിലെ പ്രതിയെ പടിഞ്ഞാറത്തറ പോലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. പടിഞ്ഞാത്തറ, കുപ്പാടിത്തറ, കാവും മന്ദം എന്നിവിടങ്ങളിൽ നിന്ന് പല തവണ ബൈക്കുകൾ മോഷ്ടിച്ച കുപ്പാടിത്തറ കുന്നത്ത് ഇജ്ലാൽ നെയാണ് മൈസൂരിൽ ഒളിവിൽ കഴിയവെ പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കറും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കും. പോലീസ് സംഘത്തിൽ ശ്രീജേഷ്, സജീർ , വിജിത്ത്, ജംഷീർ ,അനിൽകുമാർ എന്നീ പോലീസുകാരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74675/suspect-arrested-in-several-theft-cases)