---
title: "സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ;  വിവിധ പദ്ധതികൾ  ഉദ്ഘാടനം ചെയ്തു"
english_title: "Social solidarity bias; Various projects were inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74676/social-solidarity-bias-various-projects-were-inaugurated"
published_at: "2022-10-15T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ab5984a069_InShot_20221015_185827359.jpg"
keywords: []
---

# സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ;  വിവിധ പദ്ധതികൾ  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 2021 -22 സാമ്പത്തികവർഷത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ ചങ്കായ തോട് പുതിയങ്ങാടി എന്നീ പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കിയ കുളം പുനരുദ്ധാരണം, കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ, നടപ്പാത നിർമ്മാണം,സ്മശാന ചുറ്റുമതിൽ നിർമ്മാണം, മണ്ണ് ജല സംരക്ഷണ പ്രവർത്തനം എന്നീ പദ്ധതികൾ പേരാവൂർ നിയോജകമണ്ഡലം MLA അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു .

## Article Content

**ഇരിട്ടി** : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 2021 -22 സാമ്പത്തികവർഷത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ ചങ്കായ തോട് പുതിയങ്ങാടി എന്നീ പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കിയ കുളം പുനരുദ്ധാരണം, കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ, നടപ്പാത നിർമ്മാണം,സ്മശാന ചുറ്റുമതിൽ നിർമ്മാണം, മണ്ണ് ജല സംരക്ഷണ പ്രവർത്തനം എന്നീ പദ്ധതികൾ പേരാവൂർ നിയോജകമണ്ഡലം MLA അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു .

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ വേലായുധൻ അധ്യക്ഷത വഹിച്ചു . ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ശോഭ, ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ് ആലമ്പള്ളി ജിമ്മി അന്തിനാട്ട്,അരവിന്ദൻ അക്കാനിശ്ശേരി,റഹിയാനത്ത് സുബി, സി ഡി ബിജു, ജോയിൻ   രഘുവരൻ,അസിസ്റ്റന്റ് എൻജിനീയർ നിമിൽ , സുധീഷ് കുമാർ  മാണി മൂപ്പൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74676/social-solidarity-bias-various-projects-were-inaugurated)