---
title: "കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ര​ണ്ടു സ്ത്രീ​ക​ൾക്കായി തെരച്ചിൽ"
english_title: "Attempt to abduct child; Search for two women"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7470/Attempt-to-abduct-child;Search-for-two-women"
published_at: "2021-10-27T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61790d71eaee8_1635323169437.jpeg"
keywords: []
---

# കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ര​ണ്ടു സ്ത്രീ​ക​ൾക്കായി തെരച്ചിൽ

> **Lead Summary:** കൂ​ത്തു​പ​റ​മ്പ്: മ​മ്പ​റ​ത്തി​ന​ടു​ത്ത കു​ഴി​യി​ൽ​പീ​ടി​ക​യി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. എ​ട്ടു വ​യ​സ്സു​കാ​രി​യെ​യാ​ണ് നാ​ടോ​ടി​ക​ളെ​ന്ന് ക​രു​തു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ ചേ​ർ​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി ബ​ഹ​ളം​വെച്ച​തി​നെ തു​ട​ർ​ന്ന് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

കൂ​ത്തു​പ​റ​മ്പ്: മ​മ്പ​റ​ത്തി​ന​ടു​ത്ത കു​ഴി​യി​ൽ​പീ​ടി​ക​യി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. എ​ട്ടു വ​യ​സ്സു​കാ​രി​യെ​യാ​ണ് നാ​ടോ​ടി​ക​ളെ​ന്ന് ക​രു​തു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ ചേ​ർ​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി ബ​ഹ​ളം​വെച്ച​തി​നെ തു​ട​ർ​ന്ന് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന് 200 മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ പി​ന്നീ​ട് വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നാ​ടോ​ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് പി​ണ​റാ​യി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7470/Attempt-to-abduct-child;Search-for-two-women)