---
title: "കെ എസ് എം എ സംസ്ഥാന സമ്മേളനം: വാഹന പ്രചാരണയാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു"
english_title: "KSMA State Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74721/ksma-state-conference"
published_at: "2022-10-16T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634b6697578f0_FB_IMG_1665885627186.jpg"
keywords: []
---

# കെ എസ് എം എ സംസ്ഥാന സമ്മേളനം: വാഹന പ്രചാരണയാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു

> **Lead Summary:** **ഇരിട്ടി: ** ആലുവയിൽ നടക്കുന്ന കേരളാ സ്ക്രാപ്പ് മർച്ചന്റ്‌സ് അസ്സോസ്സിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാഹന പ്രചാരണ യാത്ര ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: ** ആലുവയിൽ നടക്കുന്ന കേരളാ സ്ക്രാപ്പ് മർച്ചന്റ്‌സ് അസ്സോസ്സിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാഹന പ്രചാരണ യാത്ര ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു.

ഇരിട്ടി മേലേ സ്റ്റാന്റിൽ നടന്ന പരിപാടിയിൽ കെ എസ് എം എ ജില്ലാ രക്ഷാധികാരി ബഷീർ പേരാവൂർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കെ. ഗംഗാധരൻ , സംസ്ഥാനസമിതി അംഗം റയീസ് തലശ്ശേരി, മൊയ്തൂട്ടി ഉളിക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74721/ksma-state-conference)