---
title: "ഒറ്റയ്ക്കൊരു പെൺയാത്ര... കണ്ണൂരിൽ നിന്ന് ഥാറിൽ ഖത്തറിലേക്ക്"
english_title: "A solo female trip... from Kannur to Tharil Qatar."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74799/a-solo-female-trip-from-kannur-to-tharil-qatar"
published_at: "2022-10-16T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634befd56a4ab_InShot_20221016_171650216.jpg"
keywords: []
---

# ഒറ്റയ്ക്കൊരു പെൺയാത്ര... കണ്ണൂരിൽ നിന്ന് ഥാറിൽ ഖത്തറിലേക്ക്

> **Lead Summary:** **കണ്ണൂർ**:ഫിഫ വേൾഡ് കപ്പ് നടക്കുന്ന ഖത്തറിലേക്ക് ഥാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കണ്ണൂരുകാരി നാജി നൗഷി.

## Article Content

**കണ്ണൂർ**:ഫിഫ വേൾഡ് കപ്പ് നടക്കുന്ന ഖത്തറിലേക്ക് ഥാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കണ്ണൂരുകാരി നാജി നൗഷി.

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ സാന്നിധ്യത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു യാത്ര ഫ്ലാഗ്ഗ് ഓഫ് ചെയ്തു. ലോറിയിൽ ലിഫ്റ്റടിച്ച് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിന്റെ നെറുകയും, ലക്ഷദ്വീപിലെ പത്തു ദ്വീപിലും, ഓൾ ഇന്ത്യാ ട്രിപ്പ് ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുള്ളയാളാണ് നാജി നൗഷി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74799/a-solo-female-trip-from-kannur-to-tharil-qatar)