---
title: "ചിറ്റാരിപ്പറമ്പ് ഇടുമ്പയിൽ വാർഡ് തല ജാഗ്രതാ സദസ് നടന്നു"
english_title: "A ward head vigil was held at Chitariparam Idumba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74804/a-ward-head-vigil-was-held-at-chitariparam-idumba"
published_at: "2022-10-16T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bf901ea5e4_InShot_20221016_175832401.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് ഇടുമ്പയിൽ വാർഡ് തല ജാഗ്രതാ സദസ് നടന്നു

> **Lead Summary:** **ചിറ്റാരിപ്പറമ്പ്** : ഇടുമ്പയിൽ വാർഡ് തല ജാഗ്രതാ സദസ് നടന്നു. ഇടുമ്പ എൽ.പി. സ്കൂളിൽ നടന്ന ലഹരി വിരുദ്ധ പരിപാടി കൂത്തുപറമ്പ് എക്സൈസ് റയിഞ്ച് ഇൻസ്പെക്ടർ കെ.ഷാജി ഉദ്ഘാടനം ചെയ്തു.

## Article Content

**ചിറ്റാരിപ്പറമ്പ്** : ഇടുമ്പയിൽ വാർഡ് തല ജാഗ്രതാ സദസ് നടന്നു. ഇടുമ്പ എൽ.പി. സ്കൂളിൽ നടന്ന ലഹരി വിരുദ്ധ പരിപാടി കൂത്തുപറമ്പ് എക്സൈസ് റയിഞ്ച് ഇൻസ്പെക്ടർ കെ.ഷാജി ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം ടി. ഷീബ അദ്ധ്യക്ഷയായി.

  വാഴയിൽ ഭാസ്കരൻ, മനോജ് ഇടുമ്പ, പി.കെ.പ്രകാശൻ, രജിത. സി. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74804/a-ward-head-vigil-was-held-at-chitariparam-idumba)