---
title: "സ്ഥാപക ദിനാചരണം നടത്തി "
english_title: "Founder's Day was celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7483/founders-day-was-celebrated"
published_at: "2021-10-27T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61791b2612e9d_PicsArt_10-27-02.54.28.jpg"
keywords: []
---

# സ്ഥാപക ദിനാചരണം നടത്തി 

> **Lead Summary:** ഇരിട്ടി: കേരള എന്‍ജിഒ അസോസിയേഷന്‍ ഇരിട്ടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സ്ഥാപക ദിനാചരണം ജില്ലാ സെക്രട്ടറി കെ.പി. വിനോദന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.വിജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: കേരള എന്‍ജിഒ അസോസിയേഷന്‍ ഇരിട്ടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സ്ഥാപക ദിനാചരണം ജില്ലാ സെക്രട്ടറി കെ.പി. വിനോദന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.വിജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഷിന്റോ അലക്‌സ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം എംജി.സുഭാഷ്, പി.പി.രഘൂനാഥ്, നിഷാന്ത് തടത്തിന്‍, നിഷ മോള്‍, ടി.പി.പ്രദീപന്‍, അനിഷ് എടത്തില്‍, പി.ജയേഷ്, മുഹമ്മദ് അഫ്‌സല്‍, കെ.എഫ്.ഷിന്റോ, യു.കെ.നിഷ, ചന്ദ്രന്‍ കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7483/founders-day-was-celebrated)