---
title: "പൂളക്കുറ്റി ഉരുൾപൊട്ടലിൽ ജീവൻരക്ഷാപ്രവർത്തനം നടത്തിയ ജിബിൻജോസഫിനെ ആദരിച്ചു "
english_title: "Jibin Joseph, who saved lives in Pulakkutty landslides, was honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74868/jibin-joseph-who-saved-lives-in-pulakkutty-landslides-was-honored"
published_at: "2022-10-17T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ceed417f3b_Picsart_22-10-17_11-22-21-563.jpg"
keywords: []
---

# പൂളക്കുറ്റി ഉരുൾപൊട്ടലിൽ ജീവൻരക്ഷാപ്രവർത്തനം നടത്തിയ ജിബിൻജോസഫിനെ ആദരിച്ചു 

> **Lead Summary:** പേരാവൂർ: പൂളക്കുറ്റി ഉരുൾപൊട്ടലിൽ ജീവൻരക്ഷാപ്രവർത്തനം നടത്തിയ ജിബിൻജോസഫിനെ കൺസ്ട്രക്ഷൻ എക്യൂപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആദരിച്ചു. അങ്കമാലി അഡ്ലക്സിൽ നടന്ന പരിപാടിയിൽ 15.10.2022ന് മുൻ മന്ത്രി ശ്രീ ഇബ്രാഹിംകുഞ്ഞ് ധന സഹായം നൽകിയാണ് ആദരിച്ചത്.

## Article Content

പേരാവൂർ: പൂളക്കുറ്റി ഉരുൾപൊട്ടലിൽ ജീവൻരക്ഷാപ്രവർത്തനം നടത്തിയ ജിബിൻജോസഫിനെ കൺസ്ട്രക്ഷൻ എക്യൂപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആദരിച്ചു. അങ്കമാലി അഡ്ലക്സിൽ നടന്ന പരിപാടിയിൽ 15.10.2022ന് മുൻ മന്ത്രി ശ്രീ ഇബ്രാഹിംകുഞ്ഞ് ധന സഹായം നൽകിയാണ് ആദരിച്ചത്.

സി ഇ ഒ എ സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ ജനറൽസിക്രട്ടറി സമീർ ബാബു വൈസ്പ്രസിഡന്റ് ജോർജ്ജ് കുട്ടി വാളുവെട്ടിക്കൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് അബ്ദുൽ ഖാദർ കടൂർ സിക്രട്ടറി പ്രദീപൻ കെ പേരാവൂർ മേഖല പ്രസിഡന്റ് സക്കരിയ ബാണത്തുംകണ്ടി അനീഷ് പി ജെയിംസ് എം .എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74868/jibin-joseph-who-saved-lives-in-pulakkutty-landslides-was-honored)