---
title: "വയനാടൻ സൈക്ലിംഗ് താരങ്ങൾക്ക് ചരിത്ര നേട്ടം"
english_title: "Historic achievement for Wayanad cycling players"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74875/historic-achievement-for-wayanad-cycling-players"
published_at: "2022-10-17T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cf597d1153_Picsart_22-10-17_11-34-45-014.jpg"
keywords: []
---

# വയനാടൻ സൈക്ലിംഗ് താരങ്ങൾക്ക് ചരിത്ര നേട്ടം

> **Lead Summary:** വയനാട്: ബാംഗ്ലൂർ ബൈസൈക്കിൾ ചലഞ്ചിൽ വയനാടൻ സൈക്കിൾ താരങ്ങൾക്ക് മിന്നുന്ന വിജയം. മെൻ എലൈറ്റ് വിഭാഗത്തിൽ ഷംലിൻ ഷറഫ്, ജുനൈദ് വി, ഫിറോസ് അഹമ്മത് എന്നിവ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി വയനാടിന്റെ അമൽജിത്ത് അഞ്ചാം സ്ഥാനത്തെത്തി.

## Article Content

വയനാട്: ബാംഗ്ലൂർ ബൈസൈക്കിൾ ചലഞ്ചിൽ വയനാടൻ സൈക്കിൾ താരങ്ങൾക്ക് മിന്നുന്ന വിജയം. മെൻ എലൈറ്റ് വിഭാഗത്തിൽ ഷംലിൻ ഷറഫ്, ജുനൈദ് വി, ഫിറോസ് അഹമ്മത് എന്നിവ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി വയനാടിന്റെ അമൽജിത്ത് അഞ്ചാം സ്ഥാനത്തെത്തി.

അമച്വർ വിഭാഗത്തിൽ ആൽബിൻ എൽദോ രണ്ടാം സ്ഥാനവും നേടി. വിജയികളെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74875/historic-achievement-for-wayanad-cycling-players)