---
title: "അംഗൻവാടിയിൽ മോഷണം നടത്തി കഞ്ഞി വെച്ച് കുടിച്ചയാൾ അറസ്റ്റിൽ"
english_title: "The man who stole the Anganwadi and drank it with porridge was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74933/the-man-who-stole-the-anganwadi-and-drank-it-with-porridge-was-arrested"
published_at: "2022-10-17T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d29d4a137b_Picsart_22-10-17_15-37-32-299.jpg"
keywords: []
---

# അംഗൻവാടിയിൽ മോഷണം നടത്തി കഞ്ഞി വെച്ച് കുടിച്ചയാൾ അറസ്റ്റിൽ

> **Lead Summary:** മട്ടന്നൂർ: അംഗൻവാടിയിൽ മോഷണം നടത്തി കഞ്ഞി വെച്ച് കുടിച്ചയാൾ അറസ്റ്റിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷിനെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്. താവക്കര വെസ്റ്റ് അംഗൻവാടിയിൽ 3 തവണയാണ് ഇയാൾ കയറി കഞ്ഞി വെച്ച് കൂടിച്ചത് പ്രതി നഗരത്തിലെ കടകളിലും മോഷണം നടത്തിയിരുന്നു

## Article Content

മട്ടന്നൂർ: അംഗൻവാടിയിൽ മോഷണം നടത്തി കഞ്ഞി വെച്ച് കുടിച്ചയാൾ അറസ്റ്റിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷിനെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്. താവക്കര വെസ്റ്റ് അംഗൻവാടിയിൽ 3 തവണയാണ് ഇയാൾ കയറി കഞ്ഞി വെച്ച് കൂടിച്ചത് പ്രതി നഗരത്തിലെ കടകളിലും മോഷണം നടത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74933/the-man-who-stole-the-anganwadi-and-drank-it-with-porridge-was-arrested)