---
title: "സ്മാഷ് കമ്പളക്കാട് സംഘടിപ്പിച്ച അഖില വയനാട് ബി ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു"
english_title: "Tournament organized by Smash Kampalakkad concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74945/tournament-organized-by-smash-kampalakkad-concluded"
published_at: "2022-10-17T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d3640d837a_Picsart_22-10-17_16-31-59-398.jpg"
keywords: []
---

# സ്മാഷ് കമ്പളക്കാട് സംഘടിപ്പിച്ച അഖില വയനാട് ബി ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

> **Lead Summary:** **വയനാട്:** മൂന്നു ദിവസം നീണ്ടുനിന്ന മത്സരത്തിൽ മാസ്റ്റേഴ്സ്, മെൻസ് എന്നിനങ്ങളിലായി ജില്ലയിൽ നിന്നും 55 ടീമുകൾ പങ്കെടുത്തു. മത്സരങ്ങൾ മൊയ്തു കെ (ചെയർമാൻ, സ്മാഷ് ക്ലബ്ബ് കമ്പളക്കാട്)ഉദ്ഘാടനം ചെയ്തു. മാസ്റ്റേഴ്സ് ഡബിൾസിൽ ഷബീർ - നൗഷാദ് ടീം ഒന്നാം സ്ഥാനവും ഹഫീസ- ട്രിവിൻ ടീം രണ്ടാം സ്ഥാനവും നേടി.

## Article Content

**വയനാട്:** മൂന്നു ദിവസം നീണ്ടുനിന്ന മത്സരത്തിൽ മാസ്റ്റേഴ്സ്, മെൻസ് എന്നിനങ്ങളിലായി ജില്ലയിൽ നിന്നും 55 ടീമുകൾ പങ്കെടുത്തു. മത്സരങ്ങൾ മൊയ്തു കെ (ചെയർമാൻ, സ്മാഷ് ക്ലബ്ബ് കമ്പളക്കാട്)ഉദ്ഘാടനം ചെയ്തു. മാസ്റ്റേഴ്സ് ഡബിൾസിൽ ഷബീർ - നൗഷാദ് ടീം ഒന്നാം സ്ഥാനവും ഹഫീസ- ട്രിവിൻ ടീം രണ്ടാം സ്ഥാനവും നേടി.

മെൻസ് ഡബിൾസിൽ നൗഷാദ് - ആഷിഖ് ടീം ഒന്നാം സ്ഥാനവും ഷബീർ - സജീർ ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം മൊയ്‌ദു കെ (ചെയർമാൻ, സ്മാഷ് കമ്പളക്കാട് ), . മുരളീധരൻ കെ പി (കൺവീനർ, സ്മാഷ് കമ്പളക്കാട് ), ഹാരിസ് ഇ(ട്രസ്റ്റീ, സ്മാഷ് കമ്പളക്കാട് ) എന്നിവർ നിർവഹിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74945/tournament-organized-by-smash-kampalakkad-concluded)