---
title: "അഡ്വ.സണ്ണി ജോസഫ് എം എൽ എയുടെ മാതാവ് നിര്യാതയായി"
english_title: "Vadakkekunnel rosakutti obit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7496/vadakkekunnel-rosakutti-obit"
published_at: "2021-10-27T15:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617927107da5f_PicsArt_10-27-03.43.08.jpg"
keywords: []
---

# അഡ്വ.സണ്ണി ജോസഫ് എം എൽ എയുടെ മാതാവ് നിര്യാതയായി

> **Lead Summary:** ഇരിട്ടി: അഡ്വ.സണ്ണി ജോസഫ് എം എൽ എയുടെ മാതാവ് വടക്കേക്കുന്നേൽ റോസക്കുട്ടി നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പുറവയൽ സെന്റ് ജോർജ് ദേവാലയത്തിൽ. ഭർത്താവ്: പരേതനായ ജോസഫ്. മറ്റുമക്കൾ: ജോർജ്, ഇന്നസെന്റ്, ഇസൽ, ഷെല്ലി, ഷിനി, ഷാജി, അഡ്വ. ജോഷി, ഷീബ. മരുമക്കൾ: എൽസി സണ്ണി, ഡോ. ഡോളി ജോർജ്, ഷീല ഇന്നസെന്റ്, ആനീസ് ഇസൽ, മത്തായി എം വി, തങ്കച്ചൻ കഴിയാംപ്ലാക്കൽ, റീന ഷാജി, മാധുരി ജോഷി, ബെന്നി തോമസ്.

## Article Content

ഇരിട്ടി: അഡ്വ.സണ്ണി ജോസഫ് എം എൽ എയുടെ മാതാവ് വടക്കേക്കുന്നേൽ റോസക്കുട്ടി നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പുറവയൽ സെന്റ് ജോർജ് ദേവാലയത്തിൽ. ഭർത്താവ്: പരേതനായ ജോസഫ്. മറ്റുമക്കൾ: ജോർജ്, ഇന്നസെന്റ്, ഇസൽ, ഷെല്ലി, ഷിനി, ഷാജി, അഡ്വ. ജോഷി, ഷീബ. മരുമക്കൾ: എൽസി സണ്ണി, ഡോ. ഡോളി ജോർജ്, ഷീല ഇന്നസെന്റ്, ആനീസ് ഇസൽ, മത്തായി എം വി, തങ്കച്ചൻ കഴിയാംപ്ലാക്കൽ, റീന ഷാജി, മാധുരി ജോഷി, ബെന്നി തോമസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7496/vadakkekunnel-rosakutti-obit)