---
title: "കണ്ണൂർ കാൽടെക്സിൽ വാഹനാപകടം സ്കൂട്ടർ യാത്രികൻ മരിച്ചു"
english_title: "A scooter passenger died in a road accident at Kannur Caltex"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7503/a-scooter-passenger-died-in-a-road-accident-at-kannur-caltex"
published_at: "2021-10-27T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61792e10a4a9e_PicsArt_10-27-04.12.36.jpg"
keywords: []
---

# കണ്ണൂർ കാൽടെക്സിൽ വാഹനാപകടം സ്കൂട്ടർ യാത്രികൻ മരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ കാൽടെക്സ് ഷീൻ ബേക്കറിക്ക് മുന്നിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

കണ്ണൂർ: കണ്ണൂർ കാൽടെക്സ് ഷീൻ ബേക്കറിക്ക് മുന്നിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പർ ലോറിക്കിടയിൽ പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സ് അപകടത്തിൽപെട്ടയാളെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് ടൗൺ പോലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7503/a-scooter-passenger-died-in-a-road-accident-at-kannur-caltex)