---
title: "അനുമോദനം നല്കി"
english_title: "Granted permission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75093/granted-permission"
published_at: "2022-10-18T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e4ebb2a9f3_Picsart_22-10-18_12-23-49-135.jpg"
keywords: []
---

# അനുമോദനം നല്കി

> **Lead Summary:** പേരാവൂർ: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊന്തൽ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവാവും ഐ.റ്റി ഐ ട്രെയിനിയുമായ സി.അഭിഷേകിനെയും പഴശ്ശിരാജ കളരി അക്കാദമി പരിശീലകൻ പി ഇ ശ്രീജയൻ ഗുരുക്കളേയും പേരാവൂർ ഗവ: ഐ.റ്റി ഐ യിൽ ആദരിച്ചു.

## Article Content

പേരാവൂർ: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊന്തൽ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവാവും ഐ.റ്റി ഐ ട്രെയിനിയുമായ സി.അഭിഷേകിനെയും പഴശ്ശിരാജ കളരി അക്കാദമി പരിശീലകൻ പി ഇ ശ്രീജയൻ ഗുരുക്കളേയും പേരാവൂർ ഗവ: ഐ.റ്റി ഐ യിൽ ആദരിച്ചു.

അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ എം.പി വത്സൻ ഉപഹാരങ്ങൾ നല്കി.അനീഷ് പി. ,ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് , പി.വി ഷാജി , ഒ ബി സുനീഷ് , കെ.എം നൌഷജ , ബിജു പോൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75093/granted-permission)