---
title: "കേളകം ഇ എം.എസ്.ലൈബ്രറിയിൽ  നിയമബോധവൽക്കരണ ക്ലാസ് നടന്നു "
english_title: "Kelakam e m s library law aware class were happend"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7512/kelakam-e-m-s-library-law-aware-class-were-happend"
published_at: "2021-10-27T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617936555edef_IMG-20211027-WA0031.jpg"
keywords: []
---

# കേളകം ഇ എം.എസ്.ലൈബ്രറിയിൽ  നിയമബോധവൽക്കരണ ക്ലാസ് നടന്നു 

> **Lead Summary:** കേളകം: ആസാദി കാ അമൃത് മഹോൽസവ് ൻ്റെ ഭാഗമായി കേളകം ഇ എം.എസ്.ലൈബ്രറിയിൽ നടന്ന നിയമബോധവൽക്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം: ആസാദി കാ അമൃത് മഹോൽസവ് ൻ്റെ ഭാഗമായി കേളകം ഇ എം.എസ്.ലൈബ്രറിയിൽ നടന്ന നിയമബോധവൽക്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.

സജീവൻ പാലുമി അധ്യക്ഷനായിരുന്നു. ഐ.സി.ഡി.എസ്.സൂപ്പർവൈസർ പി. ലക്ഷ്മിക്കുട്ടി ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി കെ.പി.ഷാജി സ്വാഗതവും അമ്പിളി കെ.പി.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7512/kelakam-e-m-s-library-law-aware-class-were-happend)