---
title: "കണ്ണൂരിൽ ഹെൽത്ത് സെന്ററിൽ തീപിടുത്തം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75150/kannur"
published_at: "2022-10-18T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e8a8421163_PicsArt_10-18-04.42.16.jpg"
keywords: []
---

# കണ്ണൂരിൽ ഹെൽത്ത് സെന്ററിൽ തീപിടുത്തം

> **Lead Summary:** കണ്ണൂരിൽ ഹെൽത്ത് സെന്ററിൽ തീപിടുത്തം. പാപ്പിനിശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഇൻജെക്ഷൻ റൂമിലാണ് തീപിടിച്ചത് സാധന സാമഗ്രികൾ കത്തി നശിച്ചു.

## Article Content

കണ്ണൂരിൽ ഹെൽത്ത് സെന്ററിൽ തീപിടുത്തം. പാപ്പിനിശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഇൻജെക്ഷൻ റൂമിലാണ് തീപിടിച്ചത് സാധന സാമഗ്രികൾ കത്തി നശിച്ചു.

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം സംഭവ സമയത്ത് ഡോക്ടറും നേഴ്സുമാരും മാത്രമാണ് ഉണ്ടായിരുന്നത് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഇവർ ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75150/kannur)