---
title: "താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗത തടസ്സം "
english_title: "THAMARASSERI CHURAM "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75159/thamarasseri-churam"
published_at: "2022-10-18T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e9768bc02c_WhatsApp_Image_2022-10-18_at_16.54.28.jpeg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗത തടസ്സം 

> **Lead Summary:** ലക്കിടി: ചൊവ്വാഴ്ച വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയിൽ . വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌. ലക്കിടി കവാടതാമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽത്തിന്റെ സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്‌.ഗതാഗത തടസ്സമുണ്ട്‌. ആളപായമില്ല. മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി.

## Article Content

ലക്കിടി: ചൊവ്വാഴ്ച വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയിൽ . വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌. ലക്കിടി കവാടതാമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽത്തിന്റെ സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്‌.ഗതാഗത തടസ്സമുണ്ട്‌. ആളപായമില്ല. മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75159/thamarasseri-churam)