---
title: "അനുമോദനം അർപ്പിച്ചു"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75231/sabarimala"
published_at: "2022-10-19T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f78c4065f4_PicsArt_10-19-09.39.28.jpg"
keywords: []
---

# അനുമോദനം അർപ്പിച്ചു

> **Lead Summary:** കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി അംഗമായ നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് പ്രഭാഷകസമിതി അനുമോദനം അർപ്പിച്ചു.

## Article Content

കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി അംഗമായ നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് പ്രഭാഷകസമിതി അനുമോദനം അർപ്പിച്ചു.

പ്രസിഡണ്ട് കാനപ്രം ഈശ്വരൻ നമ്പൂതിരി ഉപഹാരം സമർപ്പിച്ചു. സിക്രട്ടറി പി.എസ്.മോഹനൻ കൊട്ടിയൂർ,മുരളീധരൻ പട്ടാനൂർ അഡ്വ കൃഷ്ണകുമാർ,പ്രകാശൻമേലൂർ,മുകേഷ് കളമ്പുകാട്ട്,അനിൽ തിരുവങ്ങാട്, ഡോ.ജയരാജ് എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75231/sabarimala)