---
title: "കണ്ണൂർ കണ്ണപുരം എസ്ഐ ജയചന്ദ്രന്റെ കാർ അടിച്ചു തകർത്ത നിലയിൽ"
english_title: "Kannur KannapuramSI Jayachandran's car vandalized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75234/kannur-kannapuramsi-jayachandrans-car-vandalized"
published_at: "2022-10-19T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f7ec7a4ebc_PicsArt_10-19-10.04.59.jpg"
keywords: []
---

# കണ്ണൂർ കണ്ണപുരം എസ്ഐ ജയചന്ദ്രന്റെ കാർ അടിച്ചു തകർത്ത നിലയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണപുരം എസ്ഐ ജയചന്ദ്രന്റെ കാർ അടിച്ചു തകർത്ത നിലയിൽ. കോലത്ത് വയലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുന്നിലെയും പിറകിലെയും ചില്ലുകൾ അടിച്ചു തകർത്തു. 

## Article Content

**കണ്ണൂർ: **കണ്ണപുരം എസ്ഐ ജയചന്ദ്രന്റെ കാർ അടിച്ചു തകർത്ത നിലയിൽ. കോലത്ത് വയലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുന്നിലെയും പിറകിലെയും ചില്ലുകൾ അടിച്ചു തകർത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75234/kannur-kannapuramsi-jayachandrans-car-vandalized)