---
title: "മുഖ്യമന്ത്രിയുടെ വിദേശയാത്ര വെറും വിനോദയാത്ര മാത്രമായിരുന്നുവെന്ന് കെ സുരേന്ദ്രൻ  "
english_title: "Ka surendran say about chief minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75311/ka-surendran-say-about-chief-minister"
published_at: "2022-10-19T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fcaeb3d748_Picsart_22-10-19_15-25-56-839.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ വിദേശയാത്ര വെറും വിനോദയാത്ര മാത്രമായിരുന്നുവെന്ന് കെ സുരേന്ദ്രൻ  

> **Lead Summary:** **കോഴിക്കോട്:** മുഖ്യമന്ത്രിയുടെ വിദേശയാത്ര വെറും വിനോദയാത്ര മാത്രമായിരുന്നുവെന്ന് കെ സുരേന്ദ്രൻ , ദുബൈ യാത്രയിലെ ദുരൂഹത തുടരുകയാണെന്നും കെ സുരേന്ദ്രൻ കോഴിക്കോട്ടു പറഞ്ഞു. സ്വയം പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയാണ് , MB രാജേഷ് എന്തിനാണ് പോസ്റ്റ് പിൻവലിച്ച് ഓടിയത് എന്നും ചോദ്യം

## Article Content

**കോഴിക്കോട്:** മുഖ്യമന്ത്രിയുടെ വിദേശയാത്ര വെറും വിനോദയാത്ര മാത്രമായിരുന്നുവെന്ന് കെ സുരേന്ദ്രൻ , ദുബൈ യാത്രയിലെ ദുരൂഹത തുടരുകയാണെന്നും കെ സുരേന്ദ്രൻ കോഴിക്കോട്ടു പറഞ്ഞു. സ്വയം പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയാണ് , MB രാജേഷ് എന്തിനാണ് പോസ്റ്റ് പിൻവലിച്ച് ഓടിയത് എന്നും ചോദ്യം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75311/ka-surendran-say-about-chief-minister)