കണ്ണൂർ ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
Oct 27, 2021 06:12 PM | By Niranjana

കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (27/10/2021) 422 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 410 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :8.72%


സമ്പര്‍ക്കം മൂലം


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36

ആന്തൂര്‍ നഗരസഭ 7

ഇരിട്ടി നഗരസഭ 1

കൂത്തുപറമ്പ് നഗരസഭ 9

മട്ടന്നൂര്‍ നഗരസഭ 4

പാനൂര്‍ നഗരസഭ 5

പയ്യന്നൂര്‍ നഗരസഭ 41

ശ്രീകണ്ഠാപുരം നഗരസഭ 7

തളിപ്പറമ്പ് നഗരസഭ 2

തലശ്ശേരി നഗരസഭ 14

ആലക്കോട് 5

അഞ്ചരക്കണ്ടി 2

ആറളം 4

അയ്യന്‍കുന്ന് 1

അഴീക്കോട് 4

ചപ്പാരപ്പടവ് 3

ചെമ്പിലോട് 11

ചെങ്ങളായി 2

ചെറുകുന്ന് 5

ചെറുപുഴ 4

ചെറുതാഴം 13

ചിറക്കല്‍ 5

ചിറ്റാരിപ്പറമ്പ് 4

ചൊക്ലി 6

ധര്‍മ്മടം 2

എരമംകുറ്റൂര്‍ 4

എരഞ്ഞോളി 5

എരുവേശ്ശി 2

ഏഴോം 2

കടമ്പൂര്‍ 1

കടന്നപ്പള്ളി-പാണപ്പുഴ 5

കതിരൂര്‍ 2

കല്യാശ്ശേരി 1

കണിച്ചാര്‍ 3

കാങ്കോല്‍-ആലപ്പടമ്പ 6

കണ്ണപുരം 5

കരിവെള്ളൂര്‍-പെരളം 10

കീഴല്ലൂര്‍ 3

കേളകം 1

കൊളച്ചേരി 2

കോളയാട് 1

കൂടാളി 3

കോട്ടയംമലബാര്‍ 7

കൊട്ടിയൂര്‍ 1

കുഞ്ഞിമംഗലം 10

കുന്നോത്തുപറമ്പ് 8

കുറുമാത്തൂര്‍ 2

കുറ്റിയാട്ടൂര്‍ 7

മലപ്പട്ടം 1

മാലൂര്‍ 1

മാങ്ങാട്ടിടം 9

മാട്ടൂല്‍ 1

മയ്യില്‍ 5

മൊകേരി 8

മുണ്ടേരി 9

മുഴപ്പിലങ്ങാട് 2

നടുവില്‍ 6

ന്യൂമാഹി 3

പടിയൂര്‍ 1

പന്ന്യന്നൂര്‍ 4

പാപ്പിനിശ്ശേരി 1

പരിയാരം 6

പാട്യം 2

പട്ടുവം 1

പായം 5

പെരളശ്ശേരി 5

പേരാവൂര്‍ 2

പെരിങ്ങോം-വയക്കര 1

പിണറായി 13

രാമന്തളി 7

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 5

ഉദയഗിരി 4

ഉളിക്കല്‍ 4

വളപട്ടണം 1

വേങ്ങാട് 13

കാസര്‍ഗോഡ് 1


ഇതരസംസ്ഥാനം:


ധര്‍മ്മടം 1

ഉളിക്കല്‍ 1


വിദേശത്തു നിന്നും വന്നവര്‍:

പിണറായി 1


ആരോഗ്യപ്രവര്‍ത്തകര്‍:


ഇരിട്ടി നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്ഠാപുരം നഗരസഭ 1

ചെറുപുഴ 1

ധര്‍മ്മടം 1

ഏഴോം 1

കടന്നപ്പള്ളി-പാണപ്പുഴ 1

കാങ്കോല്‍-ആലപ്പടമ്പ 1

കൊളച്ചേരി 1


രോഗമുക്തി 356 പേര്‍ക്ക്


ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 274488 ആയി. ഇവരില്‍ 356 പേര്‍ ബുധനാഴ്ച (27/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 268171 ആയി. 2052 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3258 പേര്‍ ചികിത്സയിലാണ്.


വീടുകളില്‍ ചികിത്സയിലുള്ളത് 2950 പേര്‍


ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2950 പേര്‍ വീടുകളിലും ബാക്കി 308 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.


നിരീക്ഷണത്തില്‍ 13575 പേര്‍


കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13575 പേരാണ്. ഇതില്‍ 13293 പേര്‍ വീടുകളിലും 282 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


പരിശോധന


ജില്ലയില്‍ നിന്ന് ഇതുവരെ 2149376 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2148694 എണ്ണത്തിന്റെ ഫലം വന്നു. 682 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


Covid vaccination kannur oct 27

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories