---
title: "വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാംപയിൻ"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75414/iritty"
published_at: "2022-10-20T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350be2942b5c_FB_IMG_1666235777612.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാംപയിൻ

> **Lead Summary:** **ഇരിട്ടി**:വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ തല മെമ്പർഷിപ്പ് കാംപയിൻ .ഏരിയ സെക്രട്ടറി ഒ.വിജേഷ് ഇരിട്ടി മലബാർ അസോസിയേറ്റ്സ് ഉടമ പി.കെ.സുബൈറിന് നൽകി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**:വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ തല മെമ്പർഷിപ്പ് കാംപയിൻ .ഏരിയ സെക്രട്ടറി ഒ.വിജേഷ് ഇരിട്ടി മലബാർ അസോസിയേറ്റ്സ് ഉടമ പി.കെ.സുബൈറിന് നൽകി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡണ്ട് പ്രഭാകരൻ പുതുക്കളം അധ്യക്ഷനായി ടി.എം. ഫക്രുദ്ദീൻ, കെ.ഹരീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75414/iritty)