---
title: "കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു"
english_title: "Car accident in Kanjirapuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75419/car-accident-in-kanjirapuzha"
published_at: "2022-10-20T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350cb4e3eabf_Picsart_22-10-20_09-44-30-327.jpg"
keywords: []
---

# കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു

> **Lead Summary:** പേരാവൂർ: കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു. പേരാവൂരിനടുത്ത് കാഞ്ഞിരപ്പുഴയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കാഞ്ഞിരപ്പുഴ ടിവിഎസ് ഷോറൂമിന് മുന്നിൽ ഇന്നു രാവിലെയാണ് അപകടം നടന്നത്. ആൾട്രോസ് കാർ. ആർക്കും പരിക്കില്ല.യുവതിയാണ് കാറോടിച്ചിരുന്നത്.

## Article Content

പേരാവൂർ: കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു. പേരാവൂരിനടുത്ത് കാഞ്ഞിരപ്പുഴയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കാഞ്ഞിരപ്പുഴ ടിവിഎസ് ഷോറൂമിന് മുന്നിൽ ഇന്നു രാവിലെയാണ് അപകടം നടന്നത്. ആൾട്രോസ് കാർ. ആർക്കും പരിക്കില്ല.യുവതിയാണ് കാറോടിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75419/car-accident-in-kanjirapuzha)