---
title: "കാഞ്ഞിലേരി - ഉളിക്കൽ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം"
english_title: "Accident involving car and bike on Kanjileri-Ulikal roadh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75437/accident-involving-car-and-bike-on-kanjileri-ulikal-roadh"
published_at: "2022-10-20T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350df167c225_Picsart_22-10-20_10-55-39-710.jpg"
keywords: []
---

# കാഞ്ഞിലേരി - ഉളിക്കൽ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** കാഞ്ഞിലേരി: ഉളിക്കൽ റോഡിൽ ആലക്കുന്നിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

## Article Content

കാഞ്ഞിലേരി: ഉളിക്കൽ റോഡിൽ ആലക്കുന്നിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

വളവ്l തിരിഞ്ഞ് വന്ന വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന  പരിക്കേറ്റത്. കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെl ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 60 C 3185 ആൾട്ടോ കാറും KL59 D 4788 ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്j. ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75437/accident-involving-car-and-bike-on-kanjileri-ulikal-roadh)