---
title: "കണ്ണൂരിൽ കടയ്ക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം"
english_title: "Shop caught fire in Kannur and lost lakhs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75447/shop-caught-fire-in-kannur-and-lost-lakhs"
published_at: "2022-10-20T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350e5b77c46a_Picsart_22-10-20_11-31-19-984.jpg"
keywords: []
---

# കണ്ണൂരിൽ കടയ്ക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ കടയ്ക്ക് തീ പിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. പഴയ ബസ്റ്റാന്റിന് സമീപം മഹാദേവ മാർക്കറ്റിംഗ് ഇലക്ട്രോണിക്സ് ടോയ്‌സ് കടയ്ക്കാണ് അർദ്ധരാത്രി തീ പിടിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു

## Article Content

കണ്ണൂർ: കണ്ണൂരിൽ കടയ്ക്ക് തീ പിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. പഴയ ബസ്റ്റാന്റിന് സമീപം മഹാദേവ മാർക്കറ്റിംഗ് ഇലക്ട്രോണിക്സ് ടോയ്‌സ് കടയ്ക്കാണ് അർദ്ധരാത്രി തീ പിടിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75447/shop-caught-fire-in-kannur-and-lost-lakhs)