---
title: "കണ്ണൂർ തെക്കി ബസാറിൽ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി"
english_title: "A private bus rushed to the shop in Kannur Thekki Bazaar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75468/a-private-bus-rushed-to-the-shop-in-kannur-thekki-bazaar"
published_at: "2022-10-20T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350f773d4460_Picsart_22-10-20_12-40-18-203.jpg"
keywords: []
---

# കണ്ണൂർ തെക്കി ബസാറിൽ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി

> **Lead Summary:** കണ്ണൂർ: തെക്കി ബസാറിൽ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി. ബസിന്റെ ചില്ലുകളും കടയുടെ മുൻവശവും തകർന്നു ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി ആർക്കും പരിക്കില്ല. ചെറുകുന്നിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്.

## Article Content

കണ്ണൂർ: തെക്കി ബസാറിൽ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി. ബസിന്റെ ചില്ലുകളും കടയുടെ മുൻവശവും തകർന്നു ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി ആർക്കും പരിക്കില്ല. ചെറുകുന്നിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75468/a-private-bus-rushed-to-the-shop-in-kannur-thekki-bazaar)