---
title: "പയ്യന്നൂരിൽ നാട്ടുകാർ തല്ലിക്കൊന്ന തെരുവു നായക്ക് പേ വിഷബാധ: പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75504/payyannur"
published_at: "2022-10-20T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63511344253fb_images.jpeg"
keywords: []
---

# പയ്യന്നൂരിൽ നാട്ടുകാർ തല്ലിക്കൊന്ന തെരുവു നായക്ക് പേ വിഷബാധ: പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം

> **Lead Summary:**  **കണ്ണൂർ: **പയ്യന്നൂരിൽ നാട്ടുകാർ അടിച്ചു കൊന്ന തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. മൃഗസ്നേഹികൾ കോടതിയെ സമീപിച്ചതിനാലായിരുന്നു ജഡം പുറത്തെടുത്തുള്ള പോസ്റ്റ്‌മോർട്ടം.

## Article Content

 **കണ്ണൂർ: **പയ്യന്നൂരിൽ നാട്ടുകാർ അടിച്ചു കൊന്ന തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. മൃഗസ്നേഹികൾ കോടതിയെ സമീപിച്ചതിനാലായിരുന്നു ജഡം പുറത്തെടുത്തുള്ള പോസ്റ്റ്‌മോർട്ടം.

നായയെ അടിച്ചു കൊന്ന സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. നായയെ തല്ലിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും  വ്യാപകമായി പ്രചരിച്ചിരുന്നു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75504/payyannur)