---
title: "പ്രമേഹം,രക്തസമ്മർദ്ദം എന്നിവയുടെ പരിശോധനയ്ക്ക് ഓടംതോട് തുടക്കമായി"
english_title: "Odamthod Arts and Sports club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75539/odamthod-arts-and-sports-club"
published_at: "2022-10-20T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6351324e1139e_Picsart_22-10-20_17-01-16-833.jpg"
keywords: []
---

# പ്രമേഹം,രക്തസമ്മർദ്ദം എന്നിവയുടെ പരിശോധനയ്ക്ക് ഓടംതോട് തുടക്കമായി

> **Lead Summary:** **ഓടംതോട് :** ജീവിതശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഓടംതോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും കൂടിച്ചേർന്ന് നടത്തുന്ന പ്രമേഹം രക്തസമ്മർദ്ദം എന്നിവയുടെ പരിശോധനക്ക് തുടക്കമായി. ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് ക്ലബ്ബിൽ പരിശോധനയ്ക്ക് തുടക്കമായത്.

## Article Content

**ഓടംതോട് :** ജീവിതശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഓടംതോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും കൂടിച്ചേർന്ന് നടത്തുന്ന പ്രമേഹം രക്തസമ്മർദ്ദം എന്നിവയുടെ പരിശോധനക്ക് തുടക്കമായി. ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് ക്ലബ്ബിൽ പരിശോധനയ്ക്ക് തുടക്കമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75539/odamthod-arts-and-sports-club)