---
title: "സെന്റ്ജോൺസ് യു പി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി റിതിക് കൃഷ്ണ ദേശിയ വോളിബോൾ ടീമിലേക്ക് "
english_title: "St. Johns Student hrithik krishna "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75569/st-johns-student-hrithik-krishna"
published_at: "2022-10-20T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63515ac2c19b6_Picsart_22-10-20_19-56-35-626.jpg"
keywords: []
---

# സെന്റ്ജോൺസ് യു പി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി റിതിക് കൃഷ്ണ ദേശിയ വോളിബോൾ ടീമിലേക്ക് 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ വെച്ച് നടന്ന സ്കൂൾസ് സംസ്ഥാന വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ സെന്റ്ജോൺസ് യു പി സ്കൂൾ 7ആം ക്ലാസ്സ്‌ വിദ്യാർത്ഥി റിതിക് കൃഷ്ണ ദേശിയ വോളിബോൾ ടീമിലേയ്ക്ക് സെലക്ഷൻ നേടി സ്കൂളിന് അഭിമാനം ആയിതീർന്നത്. തൃശൂരിനെ ഒന്നിന് എതിരെ രണ്ട് സെറ്റുകൾക്ക് പരാജയയപ്പെടുത്തികണ്ണൂർ ജില്ല സബ്ബ്ജൂനിയർ ടീം ചാമ്പ്യൻമാരായത് റിത്തിക് കൃഷ്ണ ഉൾപ്പെടുന്ന ടീം ആണ്. വോളിബോളിൽ സ്കൂളിൽ നിന്നും ആദ്യമായാണ് ഒരാൾ ദേശിയ വോളിബോളി ചാമ്പ്യൻ ഷിപ്പിലേക്ക് സെലക്ഷൻ നേടുന്നത്.

## Article Content

**കണ്ണൂർ:** കണ്ണൂർ വെച്ച് നടന്ന സ്കൂൾസ് സംസ്ഥാന വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ സെന്റ്ജോൺസ് യു പി സ്കൂൾ 7ആം ക്ലാസ്സ്‌ വിദ്യാർത്ഥി റിതിക് കൃഷ്ണ ദേശിയ വോളിബോൾ ടീമിലേയ്ക്ക് സെലക്ഷൻ നേടി സ്കൂളിന് അഭിമാനം ആയിതീർന്നത്. തൃശൂരിനെ ഒന്നിന് എതിരെ രണ്ട് സെറ്റുകൾക്ക് പരാജയയപ്പെടുത്തികണ്ണൂർ ജില്ല സബ്ബ്ജൂനിയർ ടീം ചാമ്പ്യൻമാരായത് റിത്തിക് കൃഷ്ണ ഉൾപ്പെടുന്ന ടീം ആണ്. വോളിബോളിൽ സ്കൂളിൽ നിന്നും ആദ്യമായാണ് ഒരാൾ ദേശിയ വോളിബോളി ചാമ്പ്യൻ ഷിപ്പിലേക്ക് സെലക്ഷൻ നേടുന്നത്.

മുൻപ് അർച്ചറിയിൽ ദേശിയചമ്പ്യൻഷിപ്പിൽ വി സോനുവും, എം അനുരഞ്ജ് എന്നിവർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.റിത്തിക് കൃഷ്ണയ്ക്ക് ഉചിതമായ സ്വീകരണം ഒരുക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് എന്ന് ഹെഡ് മിസ്ട്രസ് എൻഎസ് സൂസമ്മ പിടിഎ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട് എന്നിവർ പറഞ്ഞു.

ആലച്ചേരി കുന്നുമ്മൽ ഷാജി, പ്രിയ ദമ്പതികളുടെ മകൻ ആണ് റിത്തിക് കൃഷ്ണ റിതികയാണ് സഹോദരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75569/st-johns-student-hrithik-krishna)