---
title: "വീട് തകര്‍ന്നു വീണു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75614/iritty"
published_at: "2022-10-21T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6351ddf0ea26c_FB_IMG_1666309322431.jpg"
keywords: []
---

# വീട് തകര്‍ന്നു വീണു

> **Lead Summary:** **ഇരിട്ടി: **ആറളത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു. കൊക്കോട് സ്വദേശി കല്ലേരിക്കരമ്മല്‍ ശശിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണത്. ഈ സമയം വീട്ടിലുള്ളവർ ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

## Article Content

**ഇരിട്ടി: **ആറളത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു. കൊക്കോട് സ്വദേശി കല്ലേരിക്കരമ്മല്‍ ശശിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണത്. ഈ സമയം വീട്ടിലുള്ളവർ ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75614/iritty)