---
title: "പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനം ഇന്ന്"
english_title: "Narendramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75620/narendramodi"
published_at: "2022-10-21T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6351f442c1f21_Screenshot_20221021-065013.png"
keywords: []
---

# പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനം ഇന്ന്

> **Lead Summary:** **ദില്ലി :** പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും.

## Article Content

**ദില്ലി :** പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും.

രാവിലെ കേദാർനാഥ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ പൂജകൾ നടത്തും.കേദാർനാഥ് റോപ്പ് വേ പദ്ധതിയ്ക്കും അദ്ദേഹം തുടക്കമിടും.അതിന് ശേഷം ആകും ബദ്രിനാഥ് സന്ദർശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75620/narendramodi)