---
title: "കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിയിൽ കണ്ണൂരിന് വിജയം"
english_title: "Kannur wins in Kerala State School Sub-Junior Volley"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75624/kannur-wins-in-kerala-state-school-sub-junior-volley"
published_at: "2022-10-21T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63520167495e9_PicsArt_10-21-07.47.01.jpg"
keywords: []
---

# കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിയിൽ കണ്ണൂരിന് വിജയം

> **Lead Summary:** കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിയിൽ കണ്ണൂരിന് വിജയം. തൃശൂരിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കണ്ണൂർ വിജയികളായത്. കേരള സംസ്ഥാന ടീമിലേക്ക് ജിമ്മി ജോർജ്ജ് സ്പോട്സ് അക്കാദമിയിലെ ദേവനന്ദ്, ആദിഷ്, റിസർവ് ആയിട്ട് റിത്വിക് കൃഷ്ണയെയും തെരഞ്ഞെടുത്തു.

## Article Content

കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിയിൽ കണ്ണൂരിന് വിജയം. തൃശൂരിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കണ്ണൂർ വിജയികളായത്. കേരള സംസ്ഥാന ടീമിലേക്ക് ജിമ്മി ജോർജ്ജ് സ്പോട്സ് അക്കാദമിയിലെ ദേവനന്ദ്, ആദിഷ്, റിസർവ് ആയിട്ട് റിത്വിക് കൃഷ്ണയെയും തെരഞ്ഞെടുത്തു.

ദേവനന്ദ്, ആദിഷ് എന്നിവർ പേരാവൂർ സെന്റ് ജോസഫ് എച്ച് എസ് എസിലെ വിദ്യാർത്ഥികളും റിത്വിക്ക് കൃഷ്ണ തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ വിദ്യാർത്ഥിയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75624/kannur-wins-in-kerala-state-school-sub-junior-volley)