---
title: "കണ്ണൂർ ചക്കരക്കലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75726/kannur"
published_at: "2022-10-21T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635267f8e179d_n4341258501666344833426e23d7d6bdb12d1303c89029a72d0014cd321bc8e91c0f3f076abf60e41ada54f.jpg"
keywords: []
---

# കണ്ണൂർ ചക്കരക്കലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു 

> **Lead Summary:** **കണ്ണൂർ: **ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു. ചക്കരക്കൽ കാവിൻമൂലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. മാമ്പയിലെ രവിന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

## Article Content

**കണ്ണൂർ: **ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു. ചക്കരക്കൽ കാവിൻമൂലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. മാമ്പയിലെ രവിന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75726/kannur)