---
title: "വയനാട് വീണ്ടും കടുവയുടെ ആക്രമണം"
english_title: "Vayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75844/vayanad"
published_at: "2022-10-22T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635366d285e69_Screenshot_20221022-091102.png"
keywords: []
---

# വയനാട് വീണ്ടും കടുവയുടെ ആക്രമണം

> **Lead Summary:** **വയനാട്: **ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ സ്വദേശി സ്‍കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം.

## Article Content

**വയനാട്: **ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ സ്വദേശി സ്‍കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75844/vayanad)