---
title: "കണ്ണൂർ തോട്ടടയിൽ 142 കിലോ ചന്ദനം പിടികൂടി "
english_title: "Sandalwood caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75860/sandalwood-caught"
published_at: "2022-10-22T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635375fee24fe_PicsArt_10-22-10.16.40.jpg"
keywords: []
---

# കണ്ണൂർ തോട്ടടയിൽ 142 കിലോ ചന്ദനം പിടികൂടി 

> **Lead Summary:** **കണ്ണൂർ: **തോട്ടടയിൽ 142 കിലോ ചന്ദനം പിടികൂടി. ഇന്നലെ രാത്രി എടക്കാട് പോലീസ് നടത്തിയപരിശോധനയിലാണ് ചന്ദനമരം പിടികൂടിയത്.

## Article Content

**കണ്ണൂർ: **തോട്ടടയിൽ 142 കിലോ ചന്ദനം പിടികൂടി. ഇന്നലെ രാത്രി എടക്കാട് പോലീസ് നടത്തിയപരിശോധനയിലാണ് ചന്ദനമരം പിടികൂടിയത്.

കാസർകോട് കുണ്ടംകുഴി സ്വദേശി സിരൺ, തൃശ്ശൂർ മുള്ളൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ ലോഗോ പതിച്ച വാഹനത്തിൽ നിന്നാണ് ചന്ദനമരം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75860/sandalwood-caught)