---
title: "കണ്ണൂരിൽ പെൺകുട്ടിയെ വീടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ"
english_title: "In Kannur, the girl was killed inside the house by slitting her throat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75909/in-kannur-the-girl-was-killed-inside-the-house-by-slitting-her-throat"
published_at: "2022-10-22T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353acb920585_Picsart_22-10-22_14-10-29-620.jpg"
keywords: []
---

# കണ്ണൂരിൽ പെൺകുട്ടിയെ വീടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

> **Lead Summary:** കണ്ണൂർ: പാനൂർ വള്ള്യായിയിൽ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി നടേമ്മൻ കല്ലാങ്കണ്ടിയിലെ വിഷ്ണു പ്രിയ ആണ് കൊല്ലപ്പെട്ടത്

## Article Content

കണ്ണൂർ: പാനൂർ വള്ള്യായിയിൽ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി നടേമ്മൻ കല്ലാങ്കണ്ടിയിലെ വിഷ്ണു പ്രിയ ആണ് കൊല്ലപ്പെട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75909/in-kannur-the-girl-was-killed-inside-the-house-by-slitting-her-throat)