---
title: "കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നു "
english_title: "Kurumathur South UP school building was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75929/kurumathur-south-up-school-building-was-inaugurated"
published_at: "2022-10-22T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353c2994377c_Picsart_22-10-22_15-42-48-958.jpg"
keywords: []
---

# കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** **കുറുമാത്തൂർ** :സൗത്ത് യു.പി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നു,കെ.വി സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സി.ഡി.എം.ഇ.എ പ്രസിഡൻ്റ് അഡ്വ. പി മഹമൂദ്‌ അധ്യക്ഷത വഹിച്ചു.

## Article Content

**കുറുമാത്തൂർ** :സൗത്ത് യു.പി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നു,കെ.വി സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സി.ഡി.എം.ഇ.എ പ്രസിഡൻ്റ് അഡ്വ. പി മഹമൂദ്‌ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി മഹമൂദ്‌അള്ളാംകുളം, സ്കൂൾ മാനേജർ എ അബ്‌ദുള്ള ഹാജി, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന, വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75929/kurumathur-south-up-school-building-was-inaugurated)