---
title: "തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി"
english_title: "Thalassery Taluk Legal Services Committee Secretary was sent off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75933/thalassery-taluk-legal-services-committee-secretary-was-sent-off"
published_at: "2022-10-22T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353c56902e96_Picsart_22-10-22_15-56-17-766.jpg"
keywords: []
---

# തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **തലശ്ശേരി**: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ലെസ്സി.കെ.പയസ്സിന് താലൂക്ക് പാരാ ലീഗൽ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തലശേരി കോടതി അദാലത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു. സമീർ സി.കെ. അദ്ധ്യക്ഷനായി. പി.എൽ.വി.മാരായ വാഴയിൽ ഭാസ്കരൻ, വിനോദിനി കെ.കെ. എന്നിവർ സംസാരിച്ചു.

## Article Content

**തലശ്ശേരി**: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ലെസ്സി.കെ.പയസ്സിന് താലൂക്ക് പാരാ ലീഗൽ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തലശേരി കോടതി അദാലത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു. സമീർ സി.കെ. അദ്ധ്യക്ഷനായി. പി.എൽ.വി.മാരായ വാഴയിൽ ഭാസ്കരൻ, വിനോദിനി കെ.കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75933/thalassery-taluk-legal-services-committee-secretary-was-sent-off)