---
title: "പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം: ഉല്‍പാദന യൂണിറ്റുകള്‍ക്ക് അനുമതി"
english_title: "Alcohol from fruits"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75974/alcohol-from-fruits"
published_at: "2022-10-22T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63540348a1a45_images_(2).jpeg"
keywords: []
---

# പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം: ഉല്‍പാദന യൂണിറ്റുകള്‍ക്ക് അനുമതി

> **Lead Summary:**  പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചട്ടം നിലവില്‍ വന്നു. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം എന്നിവയില്‍ നിന്നുള്‍പ്പെടെയാണ് മദ്യം ഉല്‍പാദിപ്പിക്കുക

## Article Content

 പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചട്ടം നിലവില്‍ വന്നു. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം എന്നിവയില്‍ നിന്നുള്‍പ്പെടെയാണ് മദ്യം ഉല്‍പാദിപ്പിക്കുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75974/alcohol-from-fruits)