---
title: "കർണ്ണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു"
english_title: "Accidental"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75993/accidental"
published_at: "2022-10-22T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63541b72d4239_Screenshot_2022-10-22-22-03-29-73_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കർണ്ണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു

> **Lead Summary:** കർണ്ണാടകത്തിലെ ഹസനിലുണ്ടായ വാഹനാപകടത്തിലാണ് ഇരിട്ടി വികാസ് നഗർ സ്വദേശിയായ തടത്തിൽ അഖിൽ മരിച്ചത്. ബിലീവേഴ്സ് ചാർജ് ഇന്ത്യ പുരോഹിതൻ പൗലോസ് – ഷീബ ദമ്പതികളുടെ മകനാണ്.സഹോദരൻ: നിഖിൽ.

## Article Content

കർണ്ണാടകത്തിലെ ഹസനിലുണ്ടായ വാഹനാപകടത്തിലാണ് ഇരിട്ടി വികാസ് നഗർ സ്വദേശിയായ തടത്തിൽ അഖിൽ മരിച്ചത്. ബിലീവേഴ്സ് ചാർജ് ഇന്ത്യ പുരോഹിതൻ പൗലോസ് – ഷീബ ദമ്പതികളുടെ മകനാണ്.സഹോദരൻ: നിഖിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75993/accidental)